കാത്തിരുന്നത്! മസ്റ്റഡ് യെല്ലോ ജാക്കറ്റ്, ഇളം പച്ചനിറത്തിലെ ദാവണി, ഐവറി നിറത്തിലെ ലോങ്ങ് സ്കർട്ട്.. സ്റ്റൈലിഷ് ആയി എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ വൈറൽ.
ദിലീപിനെയും മീനാക്ഷിയേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത നടനാണ് ദിലീപ്. എത്ര വിവാദങ്ങളിൽ…
8 months ago