മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ്
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ…