രഞ്ജിത്ത് റൂമിലേക്ക് വരാൻ ക്ഷണിച്ചു, ആദ്യം എന്റെ വളകളിലൂടെ കയ്യോടിച്ചു, എന്റെ മുടിയിൽ തലോടി, കൈ കഴുത്തിലേയ്ക്ക് നീണ്ടതോടെ ഞാൻ ഇറങ്ങിയോടി; സംവിധായകനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി
നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ…