mazhavil kavadi

“എന്തപ്പാ… വെറും താടിവടീം അമ്പട്ടപ്പണീം; “കേട്ട താമസം അവിടെ നിന്നും സ്ക്കൂട്ട് ചെയ്ത് പിന്നെ പൊങ്ങിയത് വീട്ടിലാണ്; അനുഭവം പങ്കിട്ട് രഘുനാഥ് പാലേരി!

തിരക്കഥാകൃത്തും സംവിധായകനുമായി മലയാളികൾക്ക് സുപരിചിതനാണ് രഘുനാഥ് പാലേരി. സോഷ്യല്‍ മീഡിയയിലും സജീവമായ രഘുനാഥ് സിനിമകള്‍ക്ക് പിന്നിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞ് എത്താറുണ്ട്.…