maya viswanath

കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ; ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണം ഇതാണ്; വൈറലായി മായാ വിശ്വനാഥിന്റെ വാക്കുകൾ!!

ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ…