മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ല; ക്വെന്റിന്‍ ടരാന്റിനോ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഹോളിവുഡില്‍ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ് മാര്‍വല്‍ ചിത്രങ്ങള്‍. ഹോളിവുഡിലെ തന്നെ വിഖ്യാത…
2 years ago