കൂടെവിടെയിലെ മിത്ര തമ്പി ശരിയ്ക്കും ഒരു പഠിപ്പിസ്റ്റ് ആണ്…. ; തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന ആരാധകരുടെ ചോദ്യം ; മാന്‍വി സുരേന്ദ്രൻ വ്യത്യസ്തയായത് ഇവിടെ; സൗന്ദര്യ സങ്കൽപ്പങ്ങളും വിദ്യാഭ്യാസ യോഗ്യതയും പങ്കുവച്ച് മാൻവി സുരേന്ദ്രൻ!
മലയാളി കുടുംബപ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും പ്രിയങ്കരിയായിരിക്കുകയാണ് നടി മാന്‍വി സുരേന്ദ്രന്. ടെലിവിഷന്‍ രംഗത്ത് വളരെ സജീവമായി നില്ക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് മാന്‍വി.…
3 years ago