manoj nair

ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു… പക്ഷേ നീ അത് ചെയ്തില്ല; വേദനയോടെ മനോജ് നായർ

രമേശ് വലിയശാലയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് നടനും സഹപ്രവർത്തകനുമായ മനോജ് നായർ. രമേശിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആരോടെങ്കിലും രമേശ്…