ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ, ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’നെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്
തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'നെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. നൂറുകോടിയും കടന്നു ബോക്‌സ്ഓഫിസില്‍ കുതിപ്പു…