Manju Warrier

ശ്രീകുമാർ മേനോൻ പറഞ്ഞ മഞ്ജു വാര്യരുടെ രണ്ടു പരാതികളിൽ ഒന്ന് ആ 60 ലക്ഷത്തിൻ്റെ കേസോ ?

മഞ്ജു വാര്യർ - ശ്രീകുമാർ മേനോൻ പ്രശനം സജീവ ചർച്ചയാകുകയാണ് ഇപ്പോൾ . മഞ്ജു പരാതി നൽകി എന്നല്ലാതെ മഞ്ജുവിന്റെ…

എനിയ്ക്ക് പ്രിയപ്പെട്ടവർ ഇവരാണ്; മഞ്ജുവിനും പൂർണ്ണിമയ്ക്കും മറുപടിയുമായി ഗീതു മോഹൻദാസ്!

സിനിമ താരങ്ങളുടെ സൗഹൃദ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സിനിമയിൽ മാത്രമല്ല പുറത്തും  സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കാറുണ്ട് താരങ്ങൾ. അതിൽ  പ്രേക്ഷകർ…

തമിഴ്സിനിമയുടെ ഭാഗമാകാൻ ഒരുപാട് അവസരങ്ങൾ വന്നിരുന്നു പക്ഷേ ..മഞ്ജുവിന്റെ തമിഴിലേക്കുള്ള അവസരങ്ങൾ നഷ്ടമാക്കിയത് ദിലീപോ?താരത്തിന്റെ തുറന്നു പറച്ചിൽ!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.മഞ്ജു ഇപ്പോൾ മലയാളികളുടെ മാത്രമല്ല…

ഡബ്ള്യു സി സി വിഷയമൊന്നും സൗഹൃദത്തെ ബാധിക്കില്ല ! ഗേൾസ് ഗാങ് ചിത്രം പങ്കു വച്ച് മഞ്ജു വാര്യരും പൂർണിമയും !

അന്നും ഇന്നും ഒരുപോലെ തുടരുന്ന സൗഹൃദമാണ് മഞ്ജു വാരിയരും ഗീതു മോഹൻദാസും , പൂർണിമയും തമ്മിലുള്ളത് . സിനിമക്ക് പുറത്തുള്ള…

ഞാൻ നല്ലൊരു നടിയല്ല;തൻറെ അരങ്ങേറ്റം 2010ലാണെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ച് മനസ്സ്തുറന്ന് മഞ്ജു വാര്യര്‍!

മലയാള സിനിമയിലെന്നും പകരംവെക്കാനാകാത്ത താരമാണ് മഞ്ജു വാര്യർ.താരത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.തെണ്ണൂർ കാലങ്ങളിൽ താരം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല…

തമിഴകം കീഴടക്കാൻ മഞ്ജു വാര്യർ;നിലവിലെ ലേഡി സൂപ്പർ സ്റ്റാറുകൾക്ക് മഞ്ജു ഒരു ഭീഷണി ആകുമോ?

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തമിഴിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്.തമിഴിൽ മഞ്ജുവിന്റെ ആദ്യചിത്രം 100 കോടി ക്ലബ്…

തമിഴിൽ രജനികാന്തിന്റെ നായികയാകാൻ ഒരുങ്ങി മഞ്ജു വാര്യർ!

മലയാളികളുടെ ഇഷ്ട നായികയാണ് മഞ്ജു വാര്യർ.വലിയൊരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ മഞ്ജുവിനെ രണ്ടുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.ഇപ്പോൾ മലയാളത്തിലെന്നപോലെ തന്നെ…

കമൽ ഹാസനോട് നന്ദി പറഞ്ഞ് മഞ്ജു;കാര്യം ഇതാണ്..

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യര്‍.ഒരു വലിയ ഇടവേളയ്ക്ക് ശേഷമുള്ള മജുവിന്റെ തിരിച്ചു വരവ് വലിയ സന്തോഷത്തോടെയാണ്…

‘പച്ചൈയമ്മ,നിങ്ങൾ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു’ മജ്ഞുവാര്യരെ പ്രശംസിച്ച്‌ ഐശ്വര്യ ലക്ഷ്മി!

മലയാളക്കരയുടെ ഇഷ്ട നായികയാണ് മഞ്ജു വാര്യർ.തന്റേതായ അഭിനയ മികവുകൊണ്ട് മലയത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന്…

ഈ ആഴ്ച്ച സോഷ്യൽ മീഡിയയിൽ കിടിലം കൊള്ളിച്ച മലയാളി നടിമാർ!

മലയാള സിനിമയിൽ ഒരുപാടാണ് താര സുന്ദരിമാർ.വളരെ പെട്ടന്നാണ് താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലാകാറുള്ളത്.ആദ്യ സിനിമയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താര…

പാട്ടു വരെ ചിത്രീകരിച്ചു ..പക്ഷെ .. 21 വർഷം മുൻപ് മുടങ്ങിപ്പോയ മഞ്ജു വാര്യരുടെ തമിഴ് സിനിമ !

മലയാള സിനിമയിൽ നല്ല വേഷങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രിയങ്കരിയായ മാറിയ നടി ആയിരുന്നു മഞ്ജു വാര്യർ .…