തനിക്ക് ഡിറ്റാച്ചിഡാകാൻ വളരെ എളുപ്പമാണ് ; അഡിക്ഷൻ ഒന്നുമില്ല; ജർമനിയിൽ പോയി സ്കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മഞ്ജു വാര്യർ !
മലയാളി സിനിമാ ആരാധകർ ഏറെ ആഗ്രഹിച്ച ഒരു മടങ്ങി വരവായിരുന്നു മഞ്ജു വാര്യരുടേത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം…