Manju Warrier

മലയാളികൾ ആവർത്തിച്ച് ചോദിച്ച ആ ചോദ്യം! ഒടുവിൽ മഞ്ജുവിന് തുറന്ന് പറയേണ്ടി വന്നു.. എല്ലാത്തിന്റേയും അടിസ്ഥാനം അതാണ്! വാക്കുകൾ വൈറൽ

തലമുറ വ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. ഏറെ കൗതുകത്തോടെ മാത്രമേ മഞ്ജുവിനെ പ്രേക്ഷകർക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളു. രണ്ടാം…

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത്; മഞ്ജു മേപ്പടിയാന്റെ പോസ്റ്റര്‍ ഡിലീറ്റ് ചെയ്തത് ഈ കാരണത്താല്‍; കുറിപ്പുമായി ഉണ്ണി മുകുന്ദന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്.…

സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക… വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക, ശേഷം ആ പോസ്റ്റും മുക്കുക, ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് നടി മഞ്ജുവാര്യർ പിന്‍വലിച്ചതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്.…

ആ മാഡം മഞ്ജു വാര്യരാണെന്ന്.., മോഹന്‍ലാലിനെയും വെറുതേ വിട്ടിട്ടില്ല!; നടിയെ ആക്രമിച്ച കേസിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയ മാഡത്തെ തപ്പി സോഷ്യല്‍ മീഡിയ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ 'മാസ്റ്റര്‍ ബ്രെയിന്‍' ആയാണ് ഇതുവരെയും പുറത്തെത്താത്ത മാഡത്തെ വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്…

ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്.., മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിനായി. വിവാഹശേഷം സിനിമയില്‍…

മലയാള സിനിമയില്‍ പുരുഷാധിപത്യമാണ്, ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ? മഞ്ജു വാര്യര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ മഞ്ജു വാര്യര്‍ ഉണ്ടെങ്കില്‍ ഈ സിനിമ ഞങ്ങള്‍ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റര്‍ ഉടമകള്‍ ഉണ്ട്?; ഭാഗ്യലക്ഷ്മി ചോദിക്കുന്നു

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍…

ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ.. ചേർത്ത് നിർത്തി ബാബുരാജ്… ‘അവള്‍ക്കൊപ്പം’ നടിയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ

കൊച്ചിയിൽ ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍. ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക…

നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ…വിദ്യാബാലന് പിറന്നാളാശംസകളുമായി മഞ്ജു വാര്യർ

നടി വിദ്യാബാലൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. ഇപ്പോഴിതാ മലയാളികളുടെ…

‘മഞ്ജുവിന് രണ്ടാം വിവാഹം കഴിച്ചുകൂടെയെന്ന് ആരാധകൻ’ നടിയുടെ ആ മറുപടി ഞെട്ടിച്ചു!ദിലീപ് ഈ മറുപടി പ്രതീക്ഷിച്ചുകാണില്ലെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും…