രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഞ്ജു ആരോടും പറയാതെ ഇറങ്ങിപ്പോയി, ഇതു കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മഞ്ജുവിന്റെ അമ്മയും മധുവിന്റെ ഭാര്യയും കൂടി വന്നു മഞ്ജുവിനെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടു പോയി, താലിയും കല്യാണമോതിരവും ഊരി വച്ചിട്ടാണ് പോയത് മഞ്ജുവും ദിലീപും വേർപിരിഞ്ഞതിന് പിന്നിൽ; ആദ്യമായി ആ നടുക്കുന്ന വെളിപ്പെടുത്തൽ
ദിലീപിന് കോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായതിന് പിന്നാലെ ദിലീപിനെ വീണ്ടും ഊരാക്കുടുക്കിലാക്കുന്ന നിരവധി ശബ്ദ രേഖകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.…