നെറ്റ്ഫ്ലിക്സ് സീരീസിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ, പക്ഷേ നെറ്റ്ഫ്ലിക്സിന് മാർക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു; അനുരാഗ് കശ്യപ്
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും…