ഇത്ര സിമ്പിളായിരുന്നോ മഞ്ജു, ലേഡി സൂപ്പർ സ്റ്റാർ ധരിച്ച വാച്ചിന്റെ വില കണ്ടോ?
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ആയിഷ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ…