പണ്ട് മുതലേയുള്ള ആഗ്രഹം, ആരും എന്നോട് ചോദിക്കാത്തതിനാൽ പറഞ്ഞില്ലെന്നേയുള്ളു; ബൈക്ക് ഓടിച്ച് യാത്ര പോകുന്നുണ്ടെങ്കിലും അത് ആസ്വദിച്ച് ചെയ്യാനുള്ള പരിചയമായിട്ടില്ല; മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം…