മഞ്ജു അവിടെയുണ്ട്, പക്ഷെ തിരക്കിനിടയിൽ ആക്ടീവ് ആകാൻ പറ്റണമെന്നില്ല, പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല; സജിത മഠത്തിൽ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പല പ്രമുഖ നടിമാരും കമ്മീഷന് മുമ്പാകെ നൽകിയിട്ടുള്ള മൊഴി ഞെട്ടിക്കുന്നതാണ്.…