വരാനിരിക്കുന്നത് താനും മഞ്ജു വാര്യരുമായുള്ള റൊമാന്റിക് ട്രാക്ക്; വിടുതലൈ: പാര്‍ട്ട് 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്.…
11 months ago