സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും! അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് ബിനു പപ്പു
ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ ദേവദൂതൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളിൽ…
9 months ago