ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ബ്രില്ല്യന്റായ വ്യക്തികളിൽ ഒരാൾ, നിങ്ങള്‍ എന്ന ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു, ഉലകനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനീഷ കൊയ് രാള
ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് മനീഷ കൊയ് രാള. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു താരം. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍…