ഒരാൾ മരിച്ചിട്ട് ഇടുന്ന പോസ്റ്റ് ആ മനുഷ്യനുള്ള ചെകിടത്തടിയാണ്;എന്നാൽ എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക;ആദിത്യൻ പറയുന്നു!
മലയാളസിനിമയിൽ ചില നടന്മാരും നടിമാരെങ്കിലും ചില പ്രതിഷേധങ്ങളുമായി രംഗത്ത് വരാറുണ്ട്.കാരണങ്ങൾ വ്യക്തമാക്കി തന്നെയാണ് എത്താറുള്ളതും.ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ആദിത്യൻ ജയൻ…