ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ?; എന്നാൽ, കോടതി വിധി വന്നപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞത് മമ്മൂട്ടി മാത്രം : വിനയന്‍ പറയുന്നു !
മലയാളത്തിന്‌റെ മഹാനടന് ഇന്ന് എഴുപതാം പിറന്നാളാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനം ഏറെ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്…