മമ്മൂട്ടി ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു; സിബിഐ അന്വഷണം വേണമെന്ന് കുടുംബം
ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട യുവാവ് മധുവിന്റെ കുടുംബത്തിന് നടന്‍ മമ്മൂട്ടി നിയമസഹായം ലഭ്യമാക്കിയതിന് പിന്നാലെ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍…