മമ്മൂട്ടിയോ മോഹൻലാലോ ?ആരാണ് മികച്ചത് ? താരങ്ങളുടെ മറുപടി !
മലയാള സിനിമയുടെ രണ്ടു അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മെഗാസ്റ്റാർ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുമ്പോൾ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ഇരുത്തരങ്ങളുടെ ചിത്രങ്ങൾക്കായും…
മലയാള സിനിമയുടെ രണ്ടു അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മെഗാസ്റ്റാർ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുമ്പോൾ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ഇരുത്തരങ്ങളുടെ ചിത്രങ്ങൾക്കായും…
ചിത്രീകരണം ആരംഭിച്ച അന്നുമുതല് വിവാദകോലാഹലങ്ങള് കൊണ്ട് വാര്ത്തകളില് നിറഞ്ഞ സിനിമയാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ചിത്രത്തിന്റെ സംവിധായകനെ തന്നെ മാറ്റിനിര്ത്തിയാണ്…
തുടര്ച്ചയായി രണ്ട് മമ്മൂട്ടിച്ചിത്രങ്ങള് റിലീസാവുകയും അത് രണ്ടും അത്ഭുതകരമായ വിജയം എല്ലാ അര്ത്ഥത്തിലും നേടുകയും ചെയ്ത കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ്…
മോഹന്ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില് പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്.…
സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് ചുവടു വച്ച താര പുത്രനാണ് ദുല്ഖർ സൽമാൻ. ചെറിയ ബജറ്റിൽ ചെറിയ ടീമിനൊപ്പം…
മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്…
സിദ്ദിക്ക്‌ലാല് എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് 'കാബൂളിവാല' എന്ന സിനിമയ്ക്ക് ശേഷമാണ്. റാംജിറാവു സ്പീക്കിംഗ്, ഇന്…
മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ തുടര്‍ക്കഥകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഒരു സിനിമ ഹിറ്റ് ആയി കഴിഞ്ഞാല്‍ ആ നായക കഥാപാത്രത്തെ വെച്ച്…
തമിഴകത്തെ പ്രമുഖ സംവിധായകരിലൊരാളാണ് എ.ആര്‍.മുരുകദോസ്. അദ്ദേഹം മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടമ്പാക്കത്തെ സിനിമാ പ്രേമികള്‍ പറയുന്നത്. മുരുഗദോസിന്റെ അടുത്ത…
ലോകസുന്ദരിമാര്‍ മാറി മാറി വരുമെങ്കിലും ഇന്ത്യക്കാര്‍ക്ക് എവര്‍ഗ്രീന്‍ ലോകസുന്ദരി എന്നും ഐശ്വര്യ റായ് തന്നെയാണ്. അഭിനയത്തിലും ഐശ്വര്യയെ വെല്ലാന്‍ ആരുമില്ലെന്ന്…
സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' എന്ന നോവല് സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നതാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില് മമ്മൂട്ടി…
മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളുടെയും സ്റ്റണ്ട് ഒറുക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. അതുപോലെ തന്നെ അടുപ്പിച്ചുള്ള രണ്ട് മമ്മൂട്ടിച്ചിത്രങ്ങളില്‍ സംഘട്ടനമൊരുക്കുന്നത് ബോളിവുഡിലെ…