Mammootty

ബിലാൽ ചുള്ളനായല്ല വരുന്നത് ! നിർണായക വേഷത്തിൽ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും ! ബിലാൽ ബോക്സ് ഓഫീസ് ഇളക്കി മറിക്കും !

മമ്മൂട്ടിയുടെ ബിലാൽ അവതാരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബി റിലീസ് ചെയ്തു 12 വര്ഷം പിന്നിടുമ്പോളും ബിലാലിന്റെ തിരിച്ചുവരവാണ് സിനിമ…

മമ്മൂട്ടിയുടെ 21 ‘രാജ’ മാസ്സ് !! ബോക്സ് ഓഫീസ് മലർത്തിയടി !!!

മലയാള സിനിമയിൽ നായകനായി വന്നു നായകനായി തന്നെ നിലനിൽക്കുന്ന നടനാണ് മമ്മൂട്ടി. അമ്പതു വര്ഷങ്ങളിലേക്ക് ചുവടു വെക്കുകയാണ് മമ്മൂട്ടിയുടെ സിനിമ…

പ്രിത്വിരാജിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും! അടുത്ത സംവിധാനം വാത്സല്യം പോലൊരു കുടുംബചിത്രം ?

ആദ്യ സിനിമ വിജയമായാൽ മമ്മൂട്ടിയുടെ ഡേറ്റ് തരണേയെന്ന് പൃഥ്വിരാജ് ചോദിച്ചത് സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു.ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് വളരെ സന്തോഷമുള്ളൊരു വർത്തയുമായാണ്…

മമ്മൂട്ടിയെയല്ല മകനെ നായകനാക്കിയാണ് സിനിമ ചെയ്യാനൊരുങ്ങുന്നതെന്ന് ഫാസിൽ !!!

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​താ​ന്‍​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​താ​യി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​പ്ര​ച​രി​ക്കു​ന്ന​ ​വാ​ര്‍​ത്ത​ ​തെറ്റാണെന്ന് ​ സംവിധായകൻ ഫാ​സി​ല്‍.​ ​ എന്നാല്‍…

മേരാ നാം ഷാജിക്ക് ശേഷം നാദിർഷയുടെ അടുത്ത ഹാസ്യ ചിത്രം മമ്മൂട്ടിക്കൊപ്പം !!!

നാദിര്‍ഷയുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി.മൂന്നു ഷാജിമാരുടെ കഥ…

വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു !

ജോഷി - മമ്മൂട്ടി - ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ന്യു ഡൽഹി. ഹിറ്റ് സൃഷ്ടിച്ചുവെങ്കിലും അത്…

മധുരരാജയില്‍ പൃഥ്വിരാജിന്‍റെ സര്‍പ്രൈസ് എന്‍ട്രി? ലൂസിഫറിലെപ്പോലെ സംഭവിക്കുമോ? ഇതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയട്ടെ

സിനിമയിൽ എത്തി അധികം ആകുന്നതിനു മുന്നേ തന്നെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരപുത്രനാണ് പ്രിത്വിരാജ് സുകുമാരൻ .അതിഥിയായി…

‘ഇനി നിങ്ങൾ രണ്ടുപേരും ലൂസിഫർ കാണുന്നതിനായി കാത്തിരിക്കുകയാണ് ഞാൻ’ – പ്രതീക്ഷയോടെ പൃഥ്വിരാജ് !

വിജയകരമായി പ്രദർശനം തുടരുകയാണ് ലൂസിഫർ . മികച്ച അഭിപ്രയം നേടി മുന്നേറുന്ന ലൂസിഫറിന് അഭിനന്ദനങ്ങൾ അറിയിച്ച് ഒട്ടേറെ പേര് രംഗത്ത്…

മമ്മൂക്കയായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരിൽ നിന്നും കണ്ടുപഠിച്ച കാര്യമിതാണ് -ഷംന കാസിം !!!

മികച്ച അഭിനയവും ഒത്ത സൗന്ദര്യവുമുള്ള നൃത്തകിയും നടിയുമാണ് ഷംന കാസിം. മികച്ച അഭിനേത്രിയാണെങ്കിലും നല്ല കുറച്ച് സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളു.…

മാമാങ്കം സിനിമയുടെ പ്രതിസന്ധികൾ അവസാനിക്കുന്നു; മെഗാസ്റ്റാർ എത്തി, ഇനി ഷൂട്ടിംഗ് തുടരും!!!

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം വിവാദങ്ങളിൽ അകപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. സമീപകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദമാണ് മാമാങ്കം എന്ന…

ലൂസിഫർ കണ്ടിട്ട് ഇഷ്ടമായാൽ ഡേറ്റ് തരണം എന്ന് മമ്മൂട്ടിയോട് പൃഥ്വിരാജ് – മമ്മൂട്ടിയുടെ മറുപടിക്ക് കയ്യടിച്ച് ആരാധകർ !

ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .ചിത്രം എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മോഹൻലാൽ നായകനാകുന്ന , പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ…

“മമ്മൂക്കയുടെ കണ്ണൊന്നു നിറഞ്ഞുകഴിഞ്ഞാൽ മലയാളക്കരയുടെ കണ്ണു നിറയാറുണ്ട് “-നൈല ഉഷ !

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. എല്ലാ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞാൽ മലയാളക്കരയുടെ…