കാശ് കൊടുത്ത് സൂപ്പും മറ്റും മേടിച്ച് കഴിച്ച് ഉണ്ടാക്കിയെടുത്ത വണ്ണമാണ്; മമ്മൂട്ടിയുടെ നായികയാക്കാമെന്ന് പറഞ്ഞാലും നടക്കില്ല ; പെണ്‍കുട്ടികള്‍ നോ പറയാന്‍ പഠിക്കണം; തകർപ്പൻ മറുപടിയുമായി പൊന്നമ്മ ബാബു!
മലയാള സിനിമയിലും ടെലിവിഷനിലും എല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. ഒരു വട്ട പൊട്ടും കണ്ണടയും വച്ച് എല്ലാ…