സിനിമയ്ക്കുവേണ്ടി അവന് പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്”. മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ എഴുതുന്നു ..എനിക്കു മാത്രം അന്നും ഇന്നും എന്നും അവൻ മമ്മൂഞ്ഞാണ്.
ഓരോ പിറന്നാളിനും ഒരോ വയസ്സുകൂടും. പക്ഷേ അമ്മമാരുടെ മനസ്സില്‍ മാത്രം മക്കള്‍ക്ക് പ്രായമാകാറില്ല. കുഞ്ഞുന്നാളിലെപ്പോലെ തന്നെയായിരിക്കും എന്നും.വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്.…
7 years ago