“എനിക്കും ശ്വാസം മുട്ടുന്നു” എന്ന് മമ്മൂട്ടി; മമ്മൂട്ടിയെ കൊണ്ട് വരെ തെറി വിളിപ്പിക്കാൻ അപാര റേഞ്ച് വേണം എന്ന് സോഷ്യൽ മീഡിയ; പൊളിയുന്നത് മാധ്യമ സൃഷ്ടി എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വാദം
ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ഇതോടെ ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ല എല്ലാം മാധ്യമ സൃഷ്ടിയാണെന്ന…
2 years ago