മമ്മൂട്ടിയെ വെച്ച് ഓട്ടോ ഓടിക്കുന്ന് പേടിച്ച് ആ സീന്‍ വേണ്ടെന്ന് വെച്ചു; അവസാനം മമ്മൂക്ക തന്നെ അസീസ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു
മമ്മൂട്ടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വണ്‍. ചിത്രത്തില്‍ മമ്മൂട്ടി ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ്…
4 years ago