ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല; പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മല്ലിക സുകുമാരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങളാണ് മല്ലിക…