അമ്മയുടെ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്ന് ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരെ, എന്തോ മനസിൽ വെച്ചിട്ടാണ് മല്ലിക ചേച്ചി ഇതൊക്കെ പറയുന്നത്; ശാന്തിവിള ദിനേശ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരസംഘടനയായ അമ്മയ്ക്കെതിരെ നടി മല്ലിക സുകുമാരൻ രംഗത്തെത്തിയത്. അമ്മയിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും…