ആഡംബര വാഹനങ്ങളിൽ യാത്ര; കോടതിയിൽ എത്തിയത് 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടും ധരിച്ച്; പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ്!!
ഏഴര വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ പൾസർ സുനി ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും വിലകൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ…