മുൻ ഭർത്താവുമായി ആ ദിവസങ്ങളിലൊക്കെ ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു; ഒരു കുഞ്ഞ് കൂടി വേണമെന്നുണ്ടായിരുന്നു ; ജാനുമായിട്ടുണ്ടായിരുന്നത് ലിവിംഗ് ടുഗദര്‍ ബന്ധം; ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആര്യ ബഡായ് !
മലയാളികൾ ഏറ്റെടുത്ത അവതാരകയും നായികയും ബിഗ് ബോസ് താരവുമാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ മലയാള പ്രേക്ഷകരുടെ ജനപ്രീതി സ്വന്തമാക്കിയ താരം…