Malayalam

14,000 രൂപയോളമാണ് ഇത്രയും കാലം ബില്ല് വന്ന് കൊണ്ടിരുന്നത്. അതിപ്പോൾ നൂറായി..കാരണം ഇതാണ്

വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചതോടെ കറന്റ് ബില്ലിന്റെ കനത്ത ആഘാതത്തിൽനിന്ന് മോചിതനായിരിക്കുകയാണ് സംവിധായകൻ. https://youtu.be/5WK6AXODzT8 ''14,000 രൂപയോളമാണ് ഇത്രയും കാലം…

ജാമ്യം റദ്ധാക്കണം.. പിന്നിൽ വലിയ ഒരു ഗൂഢാലോചന ദിലീപിനെ കുരുക്കാൻ തന്നെ കാരണം ഇതാണ്..

മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് ദിലീപ് വലിയ ഒരു വിവാദത്തിന്റെ കുരുക്കിൽ ചെന്ന് പെട്ടത്.മലയാള സിനിമയിലെ പ്രമുഖയായ ഒരു…

വാനമ്പാടി അവസാനിച്ചാലും ഞങ്ങൾ പിരിയില്ല..ഇനിയും ഒന്നിച്ചുണ്ടാകും ആ സന്തോഷം പങ്കുവെച്ച് ഉമാ നായർ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് വാനമ്പാടി. പരമ്പരയിലെ മോഹനനും അനുമോളും പത്മിനിയുമെല്ലാം പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളുമാണ്. ഏറെ നാളത്തെ…

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി!

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ…

ബിരിയാണിയിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക്‌ അന്താരാഷ്‌ട്ര അംഗീകാരം

തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനല്‍ വഴികളെപ്പറ്റി വ്യത്യസ്ത പ്രമേയം കാഴ്ചവച്ച മലയാള ചിത്രം ബിരിയാണിയിലെ…

‘IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍’ ഭ​ഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചു ജസ്‍ലയ്ക്ക് എട്ടിന്റെ പണി!

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശ്രീകൃഷ്ണ ജയന്തി നാളില്‍ പ്രകോപനപരമായ പോസ്റ്റുമായാണ് ജസ്ല മാടശ്ശേരി എത്തിയിരിക്കുന്നത്. IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍…

ലക്ഷ്മിക്ക് നുണ പരിശോധനയിൽ പേടി? കാരണം ബാലു പറഞ്ഞത് തന്നെ.. എല്ലാം മറനീക്കി പുറത്തുവരുന്നു!

ബാലഭാസ്കർ വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ മരണം വെറും ആക്സിഡന്റ് അല്ല കൊലപാതകമാണെന്ന് തരത്തിലേക്കാണ് കേസിന്റെ പോക്ക്ബാലഭാസ്കറിനെ മരണത്തിൽ തുടക്കം…

ബാലുവിന്റെ 50ലക്ഷം! നുണ പരിശോധന നിർണ്ണായകം.. ലക്ഷ്മി എന്തിന് ഇത് ചെയ്തു? ഇനി അറിയേണ്ടത് അത് മാത്രം!

ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു.…

ഹാരിസുമായുള്ള പ്രണയത്തിന് സഹായം ചെയ്തത് നടി ലക്ഷ്മി പ്രമോദ്!ഗർഭഛിദ്രം നടത്താൻ വരെ കൊണ്ടുപോയി..ഒടുവിൽ കൊന്നുകളഞ്ഞു..റംസിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ നടന്നത്!

വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ.…

രജിത്ത് കുമാർ എല്ലാവരേം പറ്റിച്ചു വിവാഹം സത്യമോ? പ്രതികരണവുമായി കൃഷ്ണപ്രഭ!

രജിത് കുമാറും നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വധുവരന്‍മാരെ പോലെ…

സിനിമാ ഓഫര്‍..നിരസിച്ചതിന് അപമാനിച്ചു അയാള്‍ സെലിബ്രിറ്റി..സ്വന്തം സായിശ്വേത ടീച്ചര്‍

ഒന്നാം ക്ലാസിലെ ആദ്യ ക്ലാസെടുത്ത സായി ശ്വേത ടീച്ചര്‍ കുട്ടികളുടെ മാത്രമല്ല രക്ഷകര്‍ത്താക്കളുടേയും എന്തിന് എന്തെന്നറിയാന്‍ എത്തിനോക്കിയ എല്ലാവരുടേയും മനം…

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവ് മോഹൻ വിവാഹിതനായി!

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് ദേവ് മോഹൻ്റെ ഭാര്യ.…