മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ച് ദേവനന്ദ
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ശ്രീപഥ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ശ്രീപഥിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ദേവനന്ദ. പൊന്നാടയണിയിച്ചാണ്…