‘“ഓഹ്” “വൺ ടൈം വാച്ച്” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…പക്ഷെ ജോജിയെ കുറിച്ച് സംവിധായകൻ ഭദ്രന് പറയാനുള്ളത് !
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എല്ലായിപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന നായകനാണ് ഫഹദ് ഫാസിൽ. ഫഹദ് നായകനായെത്തിയ മറ്റൊരു വ്യത്യസ്തയാർന്ന ചിത്രമായിരുന്നു ജോജി. നിരവധി…