അച്ഛന്റെ വേര്‍പാട് തന്നെ ഡിപ്രഷനിലേയ്ക്ക് നയിച്ചു!, അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു, പക്ഷേ..; സീരിയലിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ് മാളവിക വെയില്‍സ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മാളവിക വെയില്‍സ്. പൊന്നമ്പിളി, നന്ദിനി, മഞ്ഞില്‍വിരിഞ്ഞ പൂവ് എന്നു തുടങ്ങി…