വളരെ അപൂർവമായി മാത്രമേ ഒരു സെറ്റ് കുടുംബംപോലെ തോന്നുകയുള്ളു. ഇത് എനിക്കങ്ങനെയാണ്; മാളവിക മോഹനൻ
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രമാണ് മോഹൻലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത്…