മരുമകളായല്ല, മകളായി തന്നെയാണ് മാളവികയെ അവര്‍ കാണുന്നതെന്ന് വ്യക്തം; വൈറലായി നവനീതിന്റെ മാതാപിതാക്കള്‍ക്കൊപ്പമുള്ള മാളവികയുടെ വീഡിയോ
ഈ മാസം മൂന്നാം തീയതിയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇത്…