തന്റെ സിനിമകളുടെ സെലക്ഷന് പാളിപ്പോയെന്ന് തോന്നിയിട്ടുണ്ട്, എല്ലാം ആ പ്രായത്തിലെ പക്വത കുറവ്; തന്റെ കരിയറിന്റെ തുടക്കത്തില്‍ സോഷ്യല്‍ അബ്യൂസിംഗിനും ഹരാസ്മെന്റിനും ഇരയായ ആളാണ് താനെന്ന് മൈഥിലി
ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ലെങ്കിലും മലയാളികള്‍ മറക്കാത്ത മുഖങ്ങളില്‍ ഒന്നാണ് മൈഥിലിയുടേത്. പാലേരി മാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ…
4 years ago