പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ്, ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു; സി.സി.എഫ് പ്രീമിയർ ലീഗിൽ ഉണ്ണി മുകുന്ദന്റെ ടീമായ സീ ഹോഴ്‌സ് സെയ്‌ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഹിമ നമ്പ്യാർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ…