സര്‍പ്രൈസ് അതിഥി; കൈനിറയെ സമ്മാനങ്ങളുമായി മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി ദിലീപ്; സന്തോഷം പങ്കുവെച്ച് മഹേഷ്
സോഷ്യല്‍ മീഡിയ ഉപയോക്ത്താക്കള്‍ക്ക് മഹേഷ് കുഞ്ഞുമോന്‍ എന്ന കലാപ്രതിഭയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. കോവിഡ് കാലത്ത്…