ഏതെങ്കിലും സ്ത്രീധന പീഡന മരണവാർത്ത വന്നാൽ പ്രബുദ്ധ മല്ലൂസ് ; “ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോരൂ കുട്ടികളെ എന്ന്”; ഇനി അങ്ങനെ ചെയ്താലോ…?; ഇതിൽ ഒക്കെ ഇവറ്റകൾ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്?; വിവാഹവാർത്തയ്ക്ക് ശേഷം വൈറലാകുന്ന കുറിപ്പ്!
മലയാളികൾക്ക് ഏറെ പരിചിതയായ നടി മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. സാധാരണ സീരിയൽ സിനിമാ താരങ്ങളുടെ…