സാമിനെയും കിമ്മിനെയും പോലുള്ള കലാകാരന്മാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പലരും തന്റെ രൂപത്തെ വിമര്‍ശിക്കാന്‍ തീരുമാനിച്ചു; ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഡോണ
ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങില്‍ വന്നതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഡോണ രംഗത്ത്. ഗ്രാമി പുരസ്‌കാരത്തില്‍ തനിക്ക് ലഭിച്ച പ്രതികരണത്തെ കുറിച്ച് തുറന്ന്…
2 years ago