Madhoo Bala

സൂപ്പർ ഹിറ്റ് നായിക ശ്രീദേവിയോടുള്ള ഇഷ്ടം കാരണം തറ ടിക്കറ്റെടുത്ത് കൂക്കി വിളിച്ച് പടങ്ങൾ കണ്ട് പിന്നീട് മറ്റൊരു സൂപ്പർ നായികയായി മാറിയ നടി!

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് നായികയായിരുന്നു ശ്രീദേവി. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തി വെന്നിക്കൊടി പാറിച്ച ഏതാനും നടിമാരിൽ ഏറ്റവും…