m eera

നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്ന് മീര

ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലൂടെയാണ് മീര…