luttappi

ആരും പേടിക്കണ്ട ലുട്ടാപ്പിക്കൊന്നും സംഭവിച്ചിട്ടില്ല !!!

കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും പ്രിയ കഥാപാത്രമാണ് ബാലരമയിലെ ലുട്ടാപ്പി. ഒരുപക്ഷെ മായാവിയെക്കാൾ താരം ലുട്ടാപ്പിയാണെന്ന് പറയാം. ലുട്ടാപ്പിയെ ഒതുക്കി മറ്റൊരു…