ജോര്‍ജ് കുട്ടിയുടെ വക്കീല്‍ ഇനി വിജയ്ക്കൊപ്പം ലിയോയില്‍!; ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശാന്തി മായാദേവി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…
2 years ago