ആര്‍ത്തവം ഉണ്ടാവുമ്പോള്‍ ആ രക്തം പൂര്‍ണമായും പുറത്ത് പോകാതെ കട്ടപിടിക്കുന്ന അവസ്ഥ; കഠിനമായ വയറുവേദന ; അതിൽ മോഹന്‍ലാല്‍ ചെയ്തുതന്ന സഹായത്തെ കുറിച്ചും ലിയോണ!
അടുത്തിടെയാണ് നടി ലിയോണ ലിഷോയ് തനിക്കുള്ള ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്. ആർത്തവ…
3 years ago