‘ജല്ലിക്കട്ട്’ ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല; സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി
'ജല്ലിക്കട്ട്' സിനിമയുടെ ഓസ്‌കര്‍ എന്‍ട്രി ആഘോഷമാക്കിയവരാണ് മലയാള സിനിമാ പ്രേമികള്‍. എന്നാല്‍ വ്യക്തിപരമായി അത് അത്ര ആഘോഷിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്…